പാന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍
പാന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തിരുത്തലിനുള്ള അപേക്ഷാ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. പാന്‍ കാര്‍ഡ് തിരുത്തലിനായുള്ള അപേക്ഷാ ഫോം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് ആയ http://www.incometaxindia.gov.in നിന്നോ, പാന്‍ സേവന കേന്ദ്രങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കുന്നതാണ്.
അപേക്ഷയിലെ തെറ്റ് (ratheesh kumar.s.gഎന്നത്sreevilas.g.ratheesh kumar)എങ്ങനെ തിരുത്താം